കഴിഞ്ഞ ആഴ്ച വാർത്തകൾ ഏറെ ഉണ്ടായിരുങ്ങിലും ദിലീപിന്റെ അറസ്റ്റ് ആയിരുന്നു നിറഞ്ഞു നിന്നത്. ന്യൂസ് ചാനൽ ആഘോഷവുമാക്കിയ വാർത്തയും ഇതു തന്നെ. 
ഇതെല്ലാം കൊണ്ട് തന്നെ കഴിഞ്ഞ വാരത്തെ TRP റേറ്റിംഗ് പുറത്തു വരുമ്പോൾ എന്റർടൈന്മെന്റ് ചാനലിന് ഓടൊപ്പം ന്യൂസ് ചാനൽ ആയ ഏഷ്യാനെറ്റ് ന്യൂസും ഇടം പിടിച്ചു. ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണ്. മലയാളികൾ ഏറെ കണ്ട പട്ടികയിൽ ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോൾ മൂന്നാം സ്ഥാനം പിടിച്ചു. ഏഷ്യാനെറ്റും സൂര്യയും മാത്രമാണ് ഇപ്പോൾ മുന്നിൽ ഉള്ളു. എന്റർടൈന്മെന്റ് ചാനൽ ആയ മഴവിൽ മനോരമ ഫ്ലവർസ് എല്ലാം പുറകോട്ടു അടിച്ചു.


Post A Comment: