കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ, മലയാളത്തിൽ യോദ്ധ, നിർണയം ഉൾപ്പടെ ഒരു പിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത സംഗീത് ശിവാൻ നിർമിക്കുന്ന Horror Thriller ആണ് 'ഇ'.
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ നായിക ഗൗതമി തിരിച്ച് വരവ്വ്‌ നടത്തുന്ന ചിത്രം കൂടിയാകും ഇത്‌.
അതോടൊപ്പം ഒരു പിടി പുതുമുഖ താരങ്ങളേയും ഈ ചിത്രം സമ്മാനിക്കുന്നു. സംഗീത് ശിവാൻ, അമിത് സൂരണി, സാഹിൽ സൂരണി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം Carnival Motion Pictures ആണ് വിതരണത്തിനെത്തിക്കുന്നത്.

Post A Comment: