ഫഹദ് ഫാസിൽ സൂരജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിൽ എത്തുന്ന ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും പത്തു ദിവസം പിന്നിട്ടും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. ചിത്രം പത്തു ദിവസം പിന്നിട്ടുള്ള കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ പതിനൊന്ന് കോടി നേടി മുന്നേറുകയാണ്.

This Movie’s 10 Days Kerala Gross is approx 11.57 CR. A great collection from 10 days one of the best collection that a realistic movie got.

Post A Comment: