ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ഫാൻസ്‌ ബേസ് ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഇക്കൊല്ലം ചുക്കാൻ പിടിക്കാൻ സ്റ്റുഅർട് പേർസ് എത്തുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായ മലയാളിതാരം സി.കെ.വിനീതിനെയും പ്രതിരോധ താരം സന്ദേശ് ജിങ്കനെയും ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തി. 

അതേസമയം അണ്ടര്‍-21 വിഭാഗത്തില്‍ മുന്‍ അണ്ടര്‍-20 താരമായ പ്രശാന്ത് മോഹനെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു.

- Stay tuned for Updates -

Post A Comment: