മലയാളത്തിലെ യംഗ് സൂപ്പര്‍ താരമാണ് ആസിഫ് അലി. ആസിഫ് അലി തന്റെ തനിക്ക് മംമ്തയോട് പ്രണയം തോന്നിരുന്നു എന്ന് ആസിഫ് അലി. ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയ്ക്കിടെയാണ് ആസിഫ് ഇങ്ങനെ പറഞ്ഞത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മംമ്തയോട് പ്രണയം തോന്നിരുന്നു എന്നാണ് ആസിഫ് അലി പറയുന്നു ഇപേ്പാഴും ആ പ്രണയം മനസില്‍ സൂഷിക്കുന്നുണ്ടോ
എന്ന് അവതാരക ആസിഫിനോട് ചോദിക്കുന്നുണ്ട്.

Post A Comment: