തൊണ്ടിമുതലും ദൃസാക്ഷിയും ഈ പേരിൽ തന്നെ ഉണ്ട് ഈ സിനിമയുടെ കഥ എന്ന് പറയാം.😂👌😍❤😘
#ദിലീഷ്പോത്തൻസ് മാജിക് അങ്ങനെ തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. #സുരാജേട്ടൻ തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെച്ചു. പുതുമുഖ നടി എന്ന നിലയിലും #നിമിഷ തന്റെ കഥാപാത്രം ഭംഗിയായി തന്നെ ചെയ്തു.ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രം തന്നെ ആയിരുന്നു #ഫഹദ്ഫാസിൽ ന്റേത് അതുപോലെ തന്നെ ആ ചിരിയും.#അലൻസിർ ചേട്ടൻ കലക്കി.ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു ഓരോ വ്യക്തികളും തങ്ങളുടെ കഥാപാത്രം മികച്ചതാക്കി,എടുത്തുപറയേണ്ടത് പോലീസ് ഉദ്യോഗസ്ഥരായി അഭിനയിച്ച ഓരോ വ്യക്തികളെയും ആണ്.

My Rating 4.5/5

Post A Comment: