Submission of movies for all categories (International Competition, World Cinema, Indian Cinema and Malayalam Cinema) for the 22nd edition of the International Film Festival of Kerala will be open from 1st July to 7th September 2017.

2017 ഡിസംബറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുള്ള സിനിമകളുടെ സമർപ്പണം ജൂലൈ 1 മുതൽ സെപ്റ്റംബർ 7 വരെ നടത്താവുന്നതാണ്.

#IFFK2017

Post A Comment: