ഈ അടുത്ത കാലത്ത് മലയാളികൾ കൂടുതലും കാണാൻ കൊതിക്കുന്ന പരമ്പര ആയി മാറിയ ഫ്ലവർസ് ടീവിയിലെ ഉപ്പും മുളകും റേറ്റിംഗ് തിരുത്തി കുറിച്ച് മുന്നേറുകയാണ്. ആ ഒരു സീരിയൽ കൊണ്ട് തന്നെ അതിൽ അഭിനയിച്ചവരുടെ ഭാഗ്യവും തെളിഞ്ഞു.

ഇന്ന് മലയാളി മനസ്സിൽ ബാലു എന്ന കഥാപാത്രത്തിന് വലിയ വിലയാണ്. ഒരു യഥാർത്ഥ ഭർത്താവ് എങ്ങനെ ആകും എന്നതിന് ഉദാഹരയം ആണ് ബാലു. എന്നാൽ ബാലുവായി ജീവിക്കുന്ന ബിജു സോപാനം ബിഗ് സ്‌ക്രീനിൽ മികച്ച ഒരു തുടക്കത്തിന് തയാറെടുക്കുകയാണ്.

ഷജീർ ഷാ സംവിധാനം ചെയ്യുന്ന ലെച്ച്മി അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു കഴിഞ്ഞു. ഇതിൽ കലിപ്പ് ലുക്കിൽ ആണ് ബിജുവേട്ടൻ അവതരിക്കുന്നത്. 

Post A Comment: