Short film-ന്റെ ചരിത്രത്തിൽ ആദ്യമായി ഒഫീഷ്യൽ posters ഇറങ്ങുന്നതിലും മുൻപ് തന്നെ FAN MADE poster ഇറങ്ങിയ ഒരേയൊരു short film... 
#ഏകൻ Coming soon...


നവാഗതനായ ഫാസിൽ മുഹമ്മദ് സംവിദാനം ചെയുന്ന ഏകൻ എന്ന ഷോർട് ഫിലിം ഇതിനോടകം സോഷ്യൽ നെറ്വർകിങ് സൈറ്റുകളിൽ പ്രശസ്തി നേടിയിരിക്കുന്നു.ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഷോർട് ഫിലിമിന് ആരാധകർ ഫാൻ മ്മടെ പോസ്റ്റർ ഉണ്ടാകുന്നത് അതും ഒഫീഷ്യൽ പോസ്റ്റർ ഇറങ്ങുന്നതിലും മുൻപ്.
ഒരുപാട് നല്ല സിനിമകൾക്കും നല്ല ഷോർട് ഫിലിമുകൾക്കും പ്രചോദനം നൽകിയ മലയാളികൾ ഏകൻ എന്നെ ഈ ഷോർട് ഫിലിമിനും പ്രചോദനം നൽകും എന്ന് പ്രതീക്ഷിക്കുന്നു 

Post A Comment: