ബോളിവുഡിൽ നിന്നും ഹോളിവുഡ് പിടിച്ചടക്കാൻ ചെന്ന ഇന്ത്യൻ താര സുന്ദരി പ്രിയങ്ക ചോപ്ര അടുത്തിടെ വാർത്തകളിൽ നിറന്നു നിന്നിരുന്നു. താരത്തിന്റെ കഴിവുകൾ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്നു. എന്നാൽ ഈ വേനലിന്‌ ചൂടൻ സമ്മാനമായി ആണ് നടി വന്നിരിക്കുന്നത്.


താരം വെള്ളനിറത്തിലുള്ള ബിക്കിനിയിൽ ആണ് വരവ്. ശെരിക്കും ഹോട്ട് ലുക്കിൽ എത്തിയ പ്രിയങ്ക ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിക്കഴിഞ്ഞു.


രണ്ടു ദിവസം മുമ്പും താരത്തിന്റെ നീല നിറത്തിലെ ബിക്കിനി ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഇത് തുടരുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിലും ഇതുപോലെയുള്ള ഹോട്ട് പ്രിയങ്ക ചോപ്രയെ പ്രതീക്ഷിക്കാം.Post A Comment: