ഇന്ത്യൻ ചരിത്രം തിരുത്തി കുറിച്ച് മുന്നേറുന്ന ബാഹുബലി തരംഗം കേരള ബോക്സ് ഓഫീസിലും തരംഗം ആയി മാറുകയാണ്. 1200 കോടിയും കവിഞ്ഞ് മുന്നേറുന്ന ബാഹുബലി കേരളത്തിൽ നിന്ന് മാത്രം ഇതു വരെ 48 കോടി ആണ് വാരികുട്ടിയത്. വെറും 14 ദിവസം കൊണ്ട് 48 കോടി കിട്ടിയ ബാഹുബലി വരും ദിനങ്ങളിൽ പുതിയ ചരിത്രം കുറിക്കും. ഇതിനു മുമ്പ് കേരളത്തിൽ നിന്ന് 50 കോടി നേടിയത് പുലിമുരുകൻ മാത്രം ആണ്. പുലിമുരുകൻ കുറിച്ച എല്ലാ റെക്കോർഡും ബാഹുബലി പഴങ്കഥ ആക്കി.

Post A Comment: