സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ദുല്‍ഖര്‍ സല്‍മാന്റെ അമല്‍ നീരദ് ചിത്രം ‘സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്ക’ തീയേറ്ററുകളിൽ എത്തി. തിയേറ്ററിൽ നിന്നും ആദ്യ ദിനം വാരി കൂട്ടിയത് 4.12 കോടി. ഗ്രേറ്റ് ഫാദർ ശേഷം മികച്ച ഓപ്പണിങ് കളക്ഷൻ. കേരള ഗ്രോസ് മാത്രമാണ് 4.12 കോടി അതിനാൽ കേരളത്തിന് പുറത്തു റിലീസ് ചെയ്ത 75 കേന്ദ്രങ്ങളിലെ കളക്ഷൻ വരുന്നതെ ഉള്ളു.

BoxOffice :

# ComradeInAmerica
1st day Kerala Gross 4.12Cr | Net -3.28

Post A Comment: