ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയോടൊപ്പം മത്സരിക്കാൻ എത്തിയ ദുൽഖർ സൽമാൻ - അമൽ നീരദ് ചിത്രം സിഐഎ മികച്ച കലക്ഷനുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്. ആറ് ദിവസങ്ങളിലെ കളക്ഷൻ പുറത്തു വരുമ്പോൾ സിഐഎ കേരളത്തിൽ നിന്ന് മാത്രം 13 കോടി വാരികുട്ടിയത്.

ബാഹുബലി ആയിരം കോടിയും കവിഞ്ഞ് മുന്നേറുമ്പോഴും സിഐഎ മികച്ച കളക്ഷനുമായി മുന്നേറുന്നത്. ദുൽഖർ മറ്റൊരു ചിത്രം കൂടി ഹിറ്റ് ലിസ്റ്റിലേക്ക്. സിഐഎ അമൽ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്.

Post A Comment: