#പുത്തൻപണംPostersLeaked

 പ്രമോഷനും മറ്റുമായി മാധ്യമങ്ങൾക്കു നൽകിയ പോസ്റ്ററുകളാണ് ഒഫീഷ്യൽ അനുവാദം ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.  മമ്മൂക്കയുടെ ഒരു പരുക്കൻ കഥാപാത്രത്തെയാകും പുത്തൻപണത്തിലൂടെ കാണാവുക എന്നാണ് ലീക്കായ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്. ഒഫീഷ്യൽ പേജിൽ പോലും പുറത്തു വിടാത്ത ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, മമ്മൂക്ക ഫാൻസുകാർ കൂടി ഷെയർ ചെയ്തു തുടങ്ങി

ഇതോടെ  പുത്തൻപണത്തിനു പ്രതീക്ഷകൾ കൂടിയിരിക്കുകയാണ്.  എന്തായാലും പ്രാഞ്ചിയേട്ടൻ പോലൊരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ഈ കൂട്ടുകെട്ടിൽ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.









Post A Comment: