ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റ് ആക്കിയ  ഒമർ ലുലു വീണ്ടും ഒരു കിടിലം ടീമുമായി എത്തുന്നു ചങ്ക്‌സ് , ചിത്രത്തിന്റെ റിലീസ് മെയ് ഇൽ , ഹണി റോസ് ബാലു വർഗീസ് ,ഗണപതി , വിശാഖ് , സിദ്ദിഖ് . ധർമജൻ  ,ലാൽ തുടങ്ങിയ വൻ താരനിരയെ  അണിനിരത്തിയാണ് ചങ്ക്‌സ് റിലീസ് ഇന് ഒരുങ്ങുന്നത് ,  മലയാള സിനിമ പ്രേക്ഷകർ യൂത്തന്മാരും കുടുംബപ്രേക്ഷകരും ഒരുപോലെ കാത്തിരിക്കയാണ്  വീണ്ടും ഒരു ഒമർ ഫണിനായി.

Post A Comment: