Mohanlal Fans has been openly challenged mammootty fans to prove the correct day by day collection and The Mammootty fans Accepted the Challenge

Read Mohanlal Fans Club Challenge below :

                      "ഞങ്ങൾ കുറച്ചു മുൻപേ ഇട്ട പോസ്റ്റ് അരിച്ചു പെറുക്കി നോക്കിയിട്ട് ചിലർക്ക് കിട്ടിയത് കുറച്ചു പോയിന്റ് മാത്രം..അതൊന്നും ദി ഗ്രേറ്റ് ഫാദർ നെ ന്യായികരിച്ചല്ല മറിച്ചു കബാലിയെ ന്യായികരിച്ച്...ആദ്യ  ദിനം ആയിരത്തിൽ അധികം ഷോ കളിച്ചു 4.27 കോടി കബലിക്കു കളക്ഷൻ കിട്ടിയെങ്കിൽ മൂന്നാം ദിനം 934 ഷോ മാത്രം കളിച്ച പുലി മുരുകന് 4.83 കോടി എങ്ങനെ കിട്ടി എന്ന്...ഉത്തരം സിംപിൾ ആണ്...കബലി ആദ്യ ദിനം 99% ഒക്യൂപൻസി വന്നത് മുൻ‌കൂർ ബുക്ക്  ചെയ്യാൻ പറ്റുന്ന multiplexൽ  മാത്രം ആണ്..കാരണം തലേ ദിവസം തന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയിരുന്നു...എന്നാൽ ചിത്രത്തിന്റെ അഭിപ്രായം പോസിറ്റീവ് അല്ലാതെ വന്നപ്പോൾ റിലീസ് ഡേ സിംഗിൾ സ്ക്രീനുകളിൽ രാവിലത്തെ ഷോ കഴിഞ്ഞു ഒക്യൂപൻസി 90% വരെ കഷ്ടി ആണ് വന്നത്...അതു കൊണ്ടാണ് കളക്ഷൻ 4.27 ആയി മാറിയത്..എന്നാൽ പുലി മുരുഗൻ മൂനാം ദിവസം 932  ഷോസ് ഓൾ കേരള 99% ഒക്യൂപൻസിയിൽ ആണ് കളിച്ചതു.....ഓൺലൈൻ ബുക്കിംഗ് ട്രാക്ക് ചെയ്യാൻ പറ്റുന്ന കുറച്ചു തീയേറ്ററുകളുമുണ്ട് കേരളത്തിൽ അതിൽ ഒന്നാണ് trivandrum ariesplex അവിടെ പുലിമുരുകന്റെ കളക്ഷൻ ആദ്യ ദിനമൊ പിന്നീടുള്ള ദിനമോ നേടാൻ കബാലിക്കു കഴിഞ്ഞിട്ടില്ല...
പുലിമുരുകൻ 3rd day, ഞായറാഴ്ച ആണ് ഏറ്റവും കളക്ഷനും occupancyയും വന്നത്...അന്ന് ചാർട്ട് ചെയ്ത ചിത്രങ്ങൾ പലതും മാറ്റി തീയേറ്ററുകളിൽ പുലിമുരുകൻ പ്രദർശിപ്പിച്ചു..ഇതൊന്നും ട്രാക്ക് ചെയ്യാൻ എളുപ്പമല്ല.....കണക്ക്  പ്രകാരം  934 ഷോ കളിച്ചു 4.83 കോടിയാണ് ഒക്ടോബര് 9 ഞായറാഴ്ച പുലിമുരുകൻ നേടിയത്.....ഇനി ഇതൊന്നും  അംഗീകരിക്കാത്തവർക്കുപ്പോലും  പോലും ഒരു തരത്തിലും ആദ്യ ദിവസത്തിനു ശേഷം ശരാശരി 500 ഷോ വെച്ച മാത്രം കളിച്ച ദി ഗ്രെറ്റ് ഫാദർ എങ്ങനെ 4 ദിവസം കൊണ്ട് 20 കോടി നേടി എന്നു സ്ഥാപിക്കാൻ പറ്റില്ലാ...!! ഇതിനിടയിൽ കുറെ പേർ ഗ്രേറ്റ് ഫാദർ കേരളത്തിന് പുറത്തു വമ്പൻ കളക്ഷൻ ആണെന്ന് പറയുന്നതും ശ്രദ്ധയിൽ പെട്ടു...എന്നാൽ വാസ്തവം ,  ദി ഗ്രേറ്റ് ഫാദർ കേരളത്തിന് പുറത്തു 136 സ്‌ക്രീനിൽ നിന്നും ടോട്ടൽ 171 ഷോസ് ആണ് കളിച്ചത്. ഈ 171 ഷോകളിൽ നിന്നും എത്ര കോടികൾ ഉണ്ടാകാൻ പറ്റുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു :D

ഇനിയും ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു...ഉത്തരം പറയാൻ ഞങ്ങൾ ഇവിടെ തന്നെ കാണും :)

#MFC  Mohanlal Fans Club"  



Now Mammootty Fans Has been replied to the Mohanlal Fans Club in a manner way 

Read Mammootty Fans Club"s Official Reply to the open challenge



                            "Dear haters/critics,

Now I have to say something on the collection of great father movie. I decided to write this after reading various comments and fights between the fans regarding the collection report of 'THE GREAT FATHER'. The great father released in 202 screens on march 30. I also agree that the film has about 52 screen removals from 1st of April on wards. It's not because, it's a bad movie. They planned the solo release for first two days only. Even actor Dileep postponed his movie for two days for helping the same. Everybody knows that Great Father was scheduled for 202 screens for first two days and 150 screens afterwards. So there is no point in listing these 52 screens removal.

Coming to the point, great father collected 4.31 cr on the first day from approximately 958 shows. (Please keep in mind that Pulimurugan got 4.08 cr from 879 shows. The 100 early morning shows and 45+ late night shows helped TGF to achieve this milestone). From the second day onwards great father got released in 150+ screens outside Kerala. The collection figure published by Mammookka is the all India figure for the movie. (Some people are shouting in social medias that how the movie can collect 5 cr + from second day onwards after the release of georgettan and along with strike. But of course u have to consider the collections from other 150+ screens outside Kerala). The actual figures are approximately like this:

1st day - 4.31 cr (kerala)
2nd day - 3.32 cr (Kerala) + 2.18 cr (outside Kerala)
3rd day - 3.62 cr (Kerala) + 1.58 cr (outside Kerala)
4th day - 3.85 cr (Kerala) + 1.61 cr (Outside Kerala)
Total Kerala collection - 4 days - 15.1 cr
Total outside Kerala collection- 5.37 cr
Grand total - 20.47 cr (approximately)

What I understand is only Lal's fans have issues regarding the collection. It's only because of the frustration after beating Pulimurugan first day collection.

1. Pulimurugan collected 100 cr from 30 days and 150 cr from 85 days. Agreed. Then on the 150th day celebration the poster was like 150 days - 150 cr. So what about the rest 65 days. Is that zero.
2. Pulimurugan was released on October 7th. How did they cross 200 days on the last week of march.
3. And how true was Munthirivallikal collection. Of course it's a good movie (personally I think it's far better than Pulimurugan and oppam). But it's very hard to believe that the collection of 50 cr in a short span of time for a non-mass movie especially when it faced removals after second week. At least you have to believe Prithviraj, Mammookka. Etc. They are professionals. They never don't encourage these kind of dirty fan fights. Mohanlal announced Munthirivallikal 50 cr collection through his fb page. Mommootty and prithviraj done the same thing regarding the collection of TGF as an actor and a producer.

Thanks
Benil.
Hridik Krishna" 



Post A Comment: