MGR ശിവാജി ഗണേശൻ ജെമിനി ഗണേശൻ.... ഇവരായിരുന്നു തമിളിലെ ഒരുകാലത്തെ സൂപ്പർ സ്റ്റാർസ്.... ഇതിൽ ജമിനി ഗണേശന്റെ ഭാര്യ സാവിത്രിയുടെ കഥ സിനിമയാകുമ്പോൾ അതിൽ നായകൻ ജെമിനി ഗണേശനാവുന്നത് നമ്മുടെ ദുൽകർ സൽമാൻ കാതൽ മന്നൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.... ലാലേട്ടന് ശേഷം തമിളൻമാരുടെ നായകന്റെ ബിയോപിക്ഇൽ മറ്റൊരു മലയാളി നായകൻ Cia യും സോളോയും സലാംബുഖാരിയുടെ സിനിമയും എല്ലാം കഴിഞ്ഞ ശേഷം മറ്റൊരു അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായി മാറുകയാണ് ദുൽകർ... സാവിത്രി ആയി എത്തുന്നത് കീർത്തി സുരേഷും... സാമന്ത മറ്റൊരു പ്രധാന വേഷവും ചെയ്യുന്നു

Post A Comment: