സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ കാത്തിരിപ്പുള്ള ദുല്‍ഖര്‍ സല്‍മാന്റെ അമല്‍ നീരദ് ചിത്രം ‘സിഐഎ: കൊമ്രേഡ് ഇന്‍ അമേരിക്ക’ വൻ റിലീസിനായി ഒരുങ്ങിയിരിക്കുകയാണ്. റൊമാൻസ്, പൊളിറ്റിക്സ്, ആക്ഷൻ എന്നിവയ്ക്ക് ഒരു പോലെ പ്രാധാന്യം നൽകുന്ന ചിത്രം മെയ് 5 തിയേറ്ററിൽ എത്തും.
എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ചു ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക്‌ വളരെ പ്രാധാന്യം ഉണ്ട്.


ഹോളിവുഡിലെ സ്റ്റണ്ട് മാസ്റ്ററും സ്റ്റണ്ട് മാനുമായ മാർക്ക് ചവരിയ ഇതിൽ ഉണ്ടെന്നു അറിനെപ്പോ തന്നെ പ്രതീക്ഷ ഏറെ ആയി. ഇൻസെപ്ഷൻ, അയൺ മാൻ, ലോഗൻ എന്നിവയിൽ ഉണ്ട്.


എന്നാൽ മർക്കിന് പുറമെ ഇതിന്റെ അണിയറയിൽ ഉണ്ട്. കത്തി,സുൽത്താൻ, കിക്ക്‌ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സ്റ്റണ്ട് മാസ്റ്റർ അനൽ അറസു ആണ് അത്. ദുൽഖർ - അമൽ നീരദ് ചിത്രം എന്തായാലും തകർക്കും.

Stay tuned for Updates !

Post A Comment: