പ്രേമത്തിലെ മേരിയായെത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് അനുപമ പരമേശ്വരന്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായപ്പോള്‍ അനുപമ തമിഴിലും തെലുങ്കിലും ഭാഗ്യതാരമായി മാറി. 

പുതിയ തെലുങ്ക് ചിത്രമായ ശതമാനം ഭവതിയുടെ ഒാഡിയോ ലോഞ്ചില്‍ എത്തിയ അനുപമയുടെ തെലുങ്ക് സംസാരം കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. എന്നാല്‍ തെലുങ്ക് മാത്രമല്ല അനുപമയുടെ വസ്ത്രധാരണവും ഏവരുടെയും മനം കവര്‍ന്നു. എല്ലാവരും കൂടുതല്‍ ശ്രദ്ധിച്ചത് അനുപമയുടെ ഡ്രസായിരുന്നു. ബ്ലൗസിന്റെ താഴെ ബാന്‍ഡ് കൂടി വരുന്ന ഒരു മോഡല്‍. ഡ്രസ് ചെയ്തത് മറ്റാരുമല്ല, ഞാന്‍ തന്നെയായിരുന്നുവെന്ന് അനുപമ പറയുന്നു. പിന്നീട് iifa utsavam വന്നപ്പോഴും അനുപമയുടെ വസ്ത്രധാരണ എല്ലാവരുടെയും മനം കവര്‍ന്നിരുന്നു. 

എന്നാൽ വീണ്ടും കിടിലൻ വസ്ത്രധാരണവുമായി അനുപമ പരമേശ്വരൻ വന്നിരിക്കുകയാണ്. ഇപ്രാവശ്യം മയില്‍പ്പീലി ഉപയോഗിച്ചിരിക്കുന്ന ഒരു മോഡൽ. 

ഫോട്ടോഷൂട്ട് കാണാം :


Post A Comment: