ഒരു വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ നിവിൻ പോളി ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുന്നു. ആദ്യ ദിനം 2.47 Cr നേടിയ ചിത്രം അഞ്ചു ദിവസം പിന്നിടുമ്പോൾ 7.2 Cr നേടിയിരിക്കുന്നു. 

KERALA GROSS COLLECTION

1 Day - 2.47 Cr
3 Day - 5.58 Cr
5 Day - 7.2 Cr

Post A Comment: