അനിൽ രാധാകൃഷ്‌ണൻ മേനോൻ ഒരുക്കുന്ന പുതിയ ചിത്രമായ "ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ് " എന്ന ചിത്രത്തിൽ കളക്ടറായി Kunchacko Boban. ചിത്രത്തിൽ നാളെ ചാക്കോച്ചൻ  ജോയിൻ ചെയ്യും  കളക്ടറുടെ വേഷത്തിലാണ്  #ചാക്കോച്ചൻ ചിത്രത്തിൽ എത്തുന്നത് .
ഗസ്റ്റ് റോൾ എന്ന് പറഞ്ഞിരുന്നു എങ്കിലും ചിത്രത്തിന് വേണ്ടി 10 ദിവസത്തെ ഡേറ്റ് ആണ് ചാക്കോച്ചൻ നല്‌കിരിക്കുന്നത് .

നൈല ഉഷാ ആണ്  ചിത്രത്തിൽ ' നായികയായി എത്തുന്നത് കൂടാതെ പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്‌, ബൈക്ക് റേസ്സ് ന് ചിത്രത്തിൽ പ്രാധാന്യം ഉണ്ടെന്ന് സംവിധായകൻ അറിയിച്ചു...  ത്രിശൂർ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കാത്തിരിക്കാം ഒരു അനിൽ രാധാക്യഷ്ണ്ണൻ മാജിക്ക് നായി

Post A Comment: