ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് നസ്രിയ പ്രണയം വെളിപ്പെടുത്തിയത് എന്ന് ഫഹദ് ഫാസിൽ. 'അകത്തെ മുറിയിൽ ഞാനും നസ്രിയയും മാത്രം.പെട്ടാണ് നസ്രിയ അടുത്തുവന്ന് ചോദിച്ചു "എടൊ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുവോ ? ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്നു പ്രോമിസ് ചെയ്യാം ". എന്നോട് ആദ്യമായിട്ടാണ് ഒരാൾ അങ്ങനെ ചോദിക്കുന്നത്.അയാളെയാണ് ഞാൻ കല്യാണം കഴിച്ചത്.-ഫഹദ് ഫാസിൽ'

Post A Comment: