wonderful എന്ന സിനിമ മലയാളത്തിന് ഒരു പിടി നല്ല നടന്മാരെ ആണ് സമ്മാനിക്കുന്നത്. ഒരു പക്ഷെ ഇവരുടെ കഴിവിനെ തിരിച്ചറിയുന്നതിൽ നമ്മൾ പ്രേക്ഷകരും ഒരു നല്ല പങ്  വഹിക്കുനുണ്ട്. ഈ അടുത്തകാലത്തു ഒരു പാട് പുതുമുഖങ്ങൾ ആണ് മലയാള സിനിമയിലേക് അരങ്ങേറ്റം കുറിച്ചത്. ഇതിൽ കഴിയുള്ളവരെ അഭിനന്ദിക്കാൻ നമ്മൾ മറന്നുപോകരുത്.വണ്ടര്ഫുള് എന്ന ചിത്രത്തിലെ ഈ യുവ  താരങ്ങളെ പരിചയപ്പെടാം 

റോബിൻ  മച്ചാൻ 
മീശ മാധവനിൽ മാധവനിൽ മച്ചാൻ വര്ഗീസ് അവതരിപ്പിച്ച കഥാപാത്രത്തെ നമ്മൾക്കു മറക്കാൻ കഴിയില്ല .അദ്ദേഹത്തിന്റെ എല്ലാ കഴിവുകളും ഉള്ള റോബിൻ  മച്ചാൻ ഈ സിനിമയിൽ ഒരു പ്രദാന വേഷം ചെയുന്നു.














മനു ശിവാജി 
നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ ഒരുപാട് നല്ല കഥാപാത്രങ്ങൾക് ജീവൻ നൽകിയ ശിവാജി ഗുരുവായൂരിന്റെ മകനാണ് മനു .അച്ഛനെ പോലെ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്ന ആഗ്രഹത്തോടെയാണ് മനു സിനിമയിലേക് ചുവട്‌വെക്കുന്നത്. 











ഉണ്ണി രാജൻ .പി. ദേവ് 
യശ്ശശരീരനായ നടൻ രാജൻ പി ദേവിന്റെ മകൻ ആണ് ഉണ്ണി. സക്കറിയയുടെ ഗർഭിണികൾ ,ആട് ,ഇടി, രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രങ്ങളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട് .വണ്ടര്ഫുള്  എന്നെ ചിത്രത്തിൽ ഒരു പ്രദാന വേഷം ഉണ്ണി ചെയുന്നുണ്ട്. 










ഗിരീഷ് നമ്പ്യാർ 
നിരവധി സീരിയലുകളിലും ,പരസ്യ ചിത്രങ്ങളിലും ,2 സിനിമയിലും  ഗിരീഷ് അഭിനയിച്ചിട്ടുണ്ട്.ഈ സിനിമയിലൂടെ ഒരു മുഴു നീല വേഷം ആണ് ഗിരീഷ് അവതരിപികുന്നത്.























Post A Comment: