സ്വപ്‌ന സഞ്ചാരി എന്ന കമല്‍ ചിത്രത്തില്‍ ബാലതാരമായിട്ടാണ് നിര്‍മാതാവ് ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവല്‍ സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായികയായെത്തി ശ്രദ്ധ നേടി.

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവലും ഇപ്പോള്‍ തെലുങ്ക് ഇന്റസ്ട്രിയില്‍ തിരക്കിലാണ്. ഒരു ഫിലിം അവാര്‍ഡ് നിശയ്ക്ക് വന്ന അനു ഇമ്മാനുവലിനെ കാണാം 

Credit : www.indiancinemagallery.com

Photos :


Post A Comment: