നവാഗതനായ ജയ് കെ സംവിധാനം ചെയ്യുന്ന സിനിമയാണ് എസ്ര എന്ന ഹൊറര്‍ ചിത്രം 50 കോടി ക്ലബിൽ. പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചലച്ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങി. 

കേരളത്തിന്റെ അവസാന ജൂതനും മരിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ജൂതന്മാരിലെ ഗതികിട്ടാത്ത ആത്മാക്കള്‍ കുടികൊള്ളുന്ന ഡിബുക്ക് എന്ന പെട്ടിയും അത് ഉണ്ടാക്കുന്ന നെഗറ്റീവ് എനര്‍ജിയുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. മലയാള സിനിമയില്‍ കണ്ട് പരിചിതമില്ലാത്ത പ്രേതസിനിമയാകാന്‍ എസ്രയ്ക്ക് സാധിച്ചു. 

#Ezra World Wide Gross Crossed 50.84cr

#Kerala 35.20cr (55Days)
#ROI 5.35cr
#GCC 8.16cr
#ROW 2.13cr

*AllTimeBlockbuster*


Post A Comment: