മോഹൻലാൽ വീണ്ടും പട്ടാളക്കാരനാകുന്ന 1971 ബിയോഡ് ബോർഡർ ആദ്യ ദിന കളക്ഷനിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിന കളക്ഷൻ 4.31 കോടിയാണ് നിലവിലെ മികച്ച കളക്ഷൻ. എന്നാൽ ഗ്രേറ്റ് ഫാദറിന് കിട്ടിയതിൽ കൂടുതൽ സ്ക്രീനുകൾ കിട്ടിയിട്ടുപ്പോലും ഗ്രേറ്റ് ഫാദർ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞില്ല. 

ആദ്യ ദിന കളക്ഷൻ :

#1971BeyondBorders 
First Day Kerala Gross 1.85Cr 
Net - 1.48Cr 
Dist Share - 86 Lakhs!! 
Average Opening Considering The Theatre Count

Post A Comment: