മലയാളികളുടെ സ്വന്തം നായിക കാവ്യാമാധവൻ സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നു. കല്യാണ ശേഷം പൊതു ചടങ്ങ്കളിൽ പോലും പങ്കെടുക്കാത്ത കാവ്യ, ഇത്തവണ ഗായികയായി ആണ് കാവ്യയുടെ വരവ്, മുൻപും താരം നിരവതി സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും ഇത്തവണ കല്യാണ ശേഷം കാവ്യ തിരിച്ചു വരുന്നത് ഹദ്ദിയ എന്ന സിനിമയിൽ പാടികൊണ്ടാണ് 

Post A Comment: