Dry The Days After Trailer

              

ഡ്രൈ ദി ടയിസ് ആഫ്റ്റര്‍ എന്ന മലയാളം സിനിമയുടെ ട്രൈലെര്‍ പുറത്തിറങ്ങി. നവാഗതനായ വൈശാക് പുന്ന സംവീധാനം നിര്‍വഹിച്ചു നിരൌപ് ഗുപ്തയുടെ നിര്‍മാണത്തില്‍ നവാഗതനായ റോഷന്‍ മാത്യു അഭിനയിച്ച സിനിമ മാര്‍ച്ച്‌ 17 ആം തിയതി തിയെറ്റെരുകളില്‍ എത്തും

Post A Comment: