മോഹൻലാൽ ആരാധകരും  മലയാള സിനിമ ആരാധകരും ഒരുപോലെ ഉറ്റുനോക്കുകയർന്നു പ്രണവ് മോഹൻലാലിൻറെ അരങ്ങേറ്റത്തിനായി .  അങ്ങനെ തിരികെ എല്ലാവരെയും  ആവേശത്തിലാക്കി കൊണ്ട് ആയിരുന്നു , ജീത്തു ജോസഫ് ഇന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്നു എന്ന് എന്നാൽ ഇപ്പോൾ ഒരുപാട് നാളുകൾ ആയി ചിത്രത്തെ കുറിച്  ഒരു അറിവും വരാതിരുന്നപ്പോൾ മോഹൻലാൽ ഹേറ്റേഴ്‌സ് പറഞ്ഞുപരത്തുകയുണ്ടായി   ചിത്രം ഉപേക്ഷിച്ചു , എന്നാൽ ഇത് ഒരു കള്ളാ പ്രചാരണമാണെന്നും , പ്രണവ് ഇപ്പോൾ ചിത്രത്തിന്  വേണ്ടി പാർക്കർ അഭ്യസിക്കുകയെന്നും ആണ് അണിയറ വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത് , ജീത്തു ജോസഫ് ഇന്റെ തന്നെ തിരക്കഥയിൽ ഒരുങ്ങുന്ന   ലക്ഷ്യത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു , അത് പോലെ തന്നെ പ്രിത്വിരാജുമായി ഒരു ചിത്രവും അന്നൗൻസ് ചെയ്തിരുന്നു , ഇ ചിത്രത്തിന് ശേഷം ആവും പ്രണവുമായുള്ള ചിത്രം എന്നും അറിയിച്ചു ,എന്തായാലും  എല്ലാവരും താരപുത്രത്തിന്റെ വരവിനായി    കാത്തിരിക്കുകയാണ്

Post A Comment: