ഒരു പക്ഷെ പുലിമുരുകന് ശേഷം മോഹൻലാൽ ഒരു വ്യത്യസ്ത  വേഷത്തിൽ എത്തുന്ന ചിത്രം ആയിരിക്കും വില്ലൻ . ബി ഉണ്ണികൃഷ്ണൻ ആണ് സിനിമയുടെ സംവിധയകാൻ. ഒരു പാട് നല്ല തമിഴ് തെലുഗ് കന്നഡ ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്ത  Rockline  വെങ്കിടേഷ് ആദ്യമായ് പ്രൊഡ്യൂസ് ചെയുന്ന മലയാള ചിത്രം കൂടി ആണ് ' വില്ലൻ '.

മോഹൻലാലിന്  ഒപ്പം തമിഴിലെ വിശാൽ ,ഹന്സിക മൊട്‍വാനി , തെലുഗിലെ ശ്രീകാന്ത് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .   

Post A Comment: