ഇന്തൃന്‍ ഫുട്ബോള്‍ കൃാപററനായിരുന്ന വി.പി സതൃന്‍റ
ജീവിത കഥ സിനിമയാകുന്നു "കൃാപററന്‍ എന്ന് പേരിട്ടിരിക്കുന്ന
ചിത്രം മാധ്യമ പ്രവർത്തകനായ ബ്രിജേഷ് സെൻ
തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.:
ഗുഡ് ലൈൻ എന്റർടൈൻമെൻറിന്റെ ബാനറിൽ ടി.എസ് ജോർജ്
നിർമിക്കുന്ന ചിത്രത്തിൽ ജയസൂര്യയാണ് വി.പി സത്യനാകുന്നത്.
ഈ ചിത്രത്തിനു വേണ്ടി ഫുട്ബോൾ കോച്ചുമാരായ
സി.സി ജേക്കബ്, ജോയി എന്നിവരാണ് ജയസൂര്യക്കു
പരിശീലനം നൽകുന്നത് സത്യന്റെ ഭാര്യയുടെ വേഷത്തിൽ
എത്തുന്നത് അനു സിത്താരയാണ്. സിദ്ദിക്ക് രഞ്ജി
പണിക്കർ എന്നിവരും ഫുട്ബോൾ താരങ്ങളും അഭിനയിക്കുന്നു.

Post A Comment: