നമ്മുടെയെല്ലാം പ്രിയപ്പെട്ട മണിച്ചേട്ടന്‍  വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷമായി (06/03/16) വേര്‍പിരിയല്‍ ഇന്നും നമ്മുക്ക് വിശ്വസിക്കാനായിട്ടില്ല, മണിച്ചേട്ടനോടുള്ള ആദരസൂചകമായി നാളെ റിലീസ് ചെയ്യാനിരുന്ന ആല്‍ബം ലീക്കായി

ഈ ആല്‍ബം കാണുന്ന ഏവരുടെയും കണ്ണും കൈയ്യും  ഒരു നിമിഷമൊന്ന് കുതിര്‍ന്നു പോകും...
Miss You Manichettaaa

Post A Comment: