വീട്ട്കാരോട് പണം ചോദിക്കാനുള്ള മടി കൊണ്ട് താൻ ഫുഡ് കോർട്ട് ഇൽ ജോലി ചെയ്തിട്ടുണ്ട് പറയുന്നത് മറ്റാരുമില്ല മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ യൂത്തിന്റെ ഹരവുമായ ദുൽഖർ സൽമാൻ , CLUB FM uae യുടെ അഭിമുഖത്തിൽ ആണ് താരം ഇ കാര്യം വെളിപ്പെടുത്തിയത് ,ദുൽഖർ പറഞ്ഞു , ഞാൻ കോളേജ് ഇൽ പഠിക്കുമ്പോൾ വീട്ടുകാരോട് ചോദിക്കാൻ ഉള്ള മടി കൊണ്ട് താൻ ഫുഡ് കോർട്ട് ഇൽ ജോലി ചെയ്തിരുന്നു എന്ന് , ദുൽഖർ സൽമാൻന്റെ പുതിയ ചിത്രം ഇപ്പോൾ ജോമോന്റെ സുവിശേഷത്തിന്റെ വിജയസന്തോഷവും അദ്ദേഹം പങ്ക് വെച്ചു

Post A Comment: