പ്രമുഖ സംവിധായകൻ ബാലയുടെ അവൻ ഇവൻ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജനനി അയ്യർക്ക് തമിഴിലും മലയാളത്തിലും ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. 
സെവന്‍ത് ഡേ, മോസയിലെ കുതിരമീനുകള്‍, കൂതറ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജനനി അയ്യര്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു. മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആസിഫിന്റെ നായികയായിരുന്നു ജനനി.

കാണാം ജനനി അയ്യറുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് Post A Comment: