സംഗീതത്തിന്റെ സമ്രാട് എ ർ റഹ്മാൻ വീണ്ടും മലയാളത്തിലേക്. ദുബായിൽ വെച്ച് നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഈ വാർത്ത പുറത്തു വിട്ടത്.
സംഗീത ശിവന്റെ യോദ്ധയിലാണ് റഹ്മാൻ ഏറ്റവും അവസാനം മലയാള സിനിമാക് വേണ്ടി ഈണം പകർന്നത്. മോഹൻലാൽ നായകൻ ആയി എത്തിയ ഈ ചിത്രം വാൻ വിജയമായിരുന്നു.

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു  വേണ്ടി ആണ്  അദ്ദേഹം മലയാളത്തിലേക്  തിരിച്ച വരുന്നത് എന്ന് ഒരു സൂചനയുണ്ട്. മോഹൻലാൽ നായകൻ ആകുന്ന ഈ ചിത്രവും ഒരു വൻ വിജയം ആകും എന്ന് ഉറപ്പിക്കാം .

Post A Comment: