ഹാപ്പി വെഡിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ മുൻനിര താരങ്ങൾ ആയി ബാലു വർകീസ് , വിശാഖ് (കുപ്പി ) , ധർമ്മജൻ , ഗണപതി എന്നവരോടപ്പം നായിക ആയി പ്രമുഖ നടി ഹണി റോസ് എത്തുന്നു , വീണ്ടും ഒരു ഒമർ ഫൺ എന്ന ലേബലിൽ എത്തുന്ന ചിത്രം വൻ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് , ചിത്രത്തിന്റെ ചിത്രീകരണം ഇ മാസം തുടങ്ങുന്നു

Post A Comment: