ആ താടിയും ആ ലൂക്കും , ആരായാലും ഒന്ന് എണീറ്റ കൈ അടിച്ചുപോകും . ബിഗ് ബി  ശേഷം തരംഗം അവൻ പോകുന്ന ചിത്രം എന്ന് ഉറപ്പ് പറയാം.ഡേവിഡ് ബിലാലിനെ കവച്ചു വെക്കും , അതുപോലത്തെ മാസ്സ് സ്ക്രീൻ പ്രെസെന്സ അല്ലെ !. മാർച്ച് വരെ ശമിക്കാൻ കഴിയും എന്ന്  തോന്നുനില്ല.എന്നാലും എന്റെ ഇക്ക ഇതൊക്കെ എങ്ങനെ?? 

Post A Comment: