ദുൽഖർ സൽമാൻ വീണ്ടും കാക്കി അണിയുന്നു

ദുൽഖർ സിനിമയിൽ വന്നിട്ട് 5 വർഷമായി . ലാൽ ജോസ് സംവിധാനം നിർവഹിച്ച വിക്രമദിത്യന് ശേഷം ദുൽഖർ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. സലാം ബുഖാരി സംവിധാനം ചെയ്യുന്ന ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിലാണ് ദുൽഖർ ആരാധകർക്ക് സന്ദോഷത്തിനുള്ള വക നൽകുന്നത് . ദുൽഖർ സബ് ഇൻസ്‌പെക്ടർ ആവുന്ന ചിത്രം ഒരു മുഴുനീള പോലീസ് സ്റ്റോറി അല്ല കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ എല്ലാ വിധ വികാരങ്ങളും ഉൾക്കൊണ്ടാണ് ചിത്രം വരുന്നത് . എസ്രാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ആൻ ശീതൾ ആണ് നായികയായി എത്തുന്നത്.Dulquer to play police officer in Salam buckari's film. 

Mass Comedy Entertainer


Post A Comment: