വാർത്തകൾ ശെരിയാണെങ്കിൽ മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്ന സിനിമ ഉടനെ ഉണ്ടാകും . ശിക്കാർ ഫെയിം രാജഗോപാൽ ആണ് ഈ സിനിമ പ്രൊഡ്യൂസ് ചെയുന്നത്. സിനിമയുടെ സംവിധായകനെയും ബാക്കി അംഗങ്ങളെയും പിന്നീട് തീരുമാനിക്കുന്നതാണ്.


Post A Comment: