2016 ൽ മലയാള സിനിമയെ ഞെട്ടിച്ച് സൂപ്പർ ഹിറ്റ് വിജയം കൈവരിച്ച ഹാപ്പി വെഡിംഗിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ചങ്ക്സ്" .കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമായ "പാവട" സംവിധാനം ചെയ്ത G. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ "രാജാധിരാജ " സംവിധാനം ചെയ്ത അജയ് വാസുദേവ്,പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡി യും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ് , സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തിറക്കും.

Post A Comment: